Author: Arya

ബ്രഹ്മാണ്ഡ താരനിര, ‘രാമായണ’യുടെ ആഗോള പ്രയാണത്തിന് മുന്നോടിയായി ‘പ്രഥം സങ്കൽപ്പിന്’ ആരംഭം

നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘പ്രഥം സങ്കൽപ്’ ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു. 2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം […]
Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ആദ്യ ഗാനം “നിലാവേ” ജൂലൈ 20 ന്

കൊച്ചി : പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ എത്തുന്നു. ജൂലൈ 20 വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന “നിലാവേ” എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ് ജേക്സ് ബിജോയ്ക്കൊപ്പം ഈ ഗാനത്തിൻ്റെ പിന്നണിയിൽ ഉള്ളത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. […]
Read more

തോറ്റതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ്; ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി,

ന്യൂയോർക്ക്: സ്പെയ്നിനെതിരെ ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാൻഡ്രോ പരേഡസ്. മത്സരത്തിന്റെ തുടക്കം മുതൽ സമ്പൂർണ ആധിപത്യത്തോടെ കളിച്ച സ്പെയ്നിനെതിരെ ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് ഉതിർക്കാനായത്. തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ എൻസോ ഫെർണാണ്ടസ് പുറത്തായത് വലിയ തിരിച്ചടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്. പിന്നീട് 30 മിനിറ്റുകളോളം പത്ത് പേരുമായി ചുരുങ്ങിയ അർജന്റീനയ്ക്ക് പന്ത് തൊടാൻ പോലും കൊടുക്കാതെ […]
Read more

സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിലെ ‘ബാഴ്‌സലോണ ടച്ച്’

ന്യൂയോർക്ക്: അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. സ്‌പെയിനിന്റെ രണ്ടാം ലോക കിരീടനേട്ടം ഫുട്ബോൾ ലോകം ആഘോഷിക്കുമ്പോൾ 2010 ലോകകപ്പ് ഫൈനലിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ചർച്ചയാവുന്നത്. നൂറ്റിപതിനാറാം മിനിറ്റിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ അന്ന് പിറന്നത്. ഇന്ന് ഫെറാൻ ടോറസ് ഗോൾ നേടിയത് നൂറ്റിയാറാം മിനിട്ടിലും. സ്‌പെയിനിന്റെ രണ്ട് കിരീട നേട്ടത്തിലും വിജയഗോളുകൾ പിറന്നത് […]
Read more

ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ

ന്യൂയോർക്ക്: ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 […]
Read more

കിച്ചു രേണുവിനെ കണ്ടോ?

കൊല്ലം: കാൻസർ ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കാണാൻ കിച്ചു എത്താത്തത് എന്തുകൊണ്ടാണ്? സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെയാണ് കിച്ചു വിശദീകരണവുമായി രംഗത്തെത്തിയത്. രേണുവിനെ കാണാൻ താൻ കോട്ടയത്ത് എത്തിയിരുന്നുവെന്നാണ് കിച്ചു പറയുന്നത്. അനിയൻ റിതപ്പനെ നേരിൽ കാണുകയും അവനെ സന്തോഷിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ രേണു ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും ആശുപത്രിയിൽ ചെന്നാലും സന്ദർശിക്കാൻ അനുമതിയില്ലെന്നാണ് അറിഞ്ഞതെന്നും കിച്ചു വ്യക്തമാക്കി. രേണു പങ്കുവച്ച ചില സബ്‌സ്‌ക്രിപ്ഷൻ വീഡിയോകൾ അനിയൻ റിതപ്പന്റെ ജീവിതത്തെ […]
Read more

സ്പെയിനിന് ആശംസയുമായി എംഎം മണി

തിരുവനന്തപുരം: 16 വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ സ്പെയിനിന് ആശംസയുമായി സിപിഎം നേതാവ് എം എം മണി. പൊരിഞ്ഞ പോരാട്ടം അല്ലായിരുന്നുവെന്നും ഞങ്ങളുടെ ഗോളി മിടുക്കനായതിനാൽ ഒരു ഗോളിന് തോറ്റുവെന്നുമാണ് സ്പെയിനിന് ആശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ എം എം മണി വിശദമാക്കുന്നത്. 5 ഗോളുകൾക്ക് തോൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും 110 മിനിറ്റ് വരെയും മത്സരം ഏകപക്ഷീയമായിരുന്നുവെന്നും എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഫൈനലിൽ അർജൻറീനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. […]
Read more

മുരളിക്ക് മറുപടി കൊടുത്ത് പിണറയി

തിരുവനന്തപുരം: ഡിവൈഎഫ്ഐ അടക്കമുളള സംഘടനകൾ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും പൊതിച്ചോർ വിതരണം ചെയ്യുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടിയും ബാനറും കെട്ടി പൊതിച്ചോർ വിതരണം നടത്താൻ അനുവദിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ബദൽ സംവിധാനം ഉറപ്പാക്കുന്നത് വരെ ഭക്ഷണ വിതരണം തുടരുക തന്നെ ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. ”ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള […]
Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ആദ്യ ഗാനം “നിലാവേ” ജൂലൈ 20 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കൊച്ചി: പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ എത്തുന്നു. ജൂലൈ 20 വൈകുന്നേരം 6 മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന “നിലാവേ” എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ് ജേക്സ് ബിജോയ്ക്കൊപ്പം ഈ ഗാനത്തിൻ്റെ പിന്നണിയിൽ ഉള്ളത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു […]
Read more

വിദ്യശ്രീ-2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജീവിതത്തിലെ കഷ്ടതകളിലും പ്രതിസന്ധികളിലും തളരാതെ അവയെ ധീരമായി നേരിടാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ വിദ്യശ്രീ-2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിനായുള്ള മത്സരപ്പാച്ചിലിൽ ഏറ്റവും പിന്നിലായിപ്പോകുന്നവരെയാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പരീക്ഷകളിൽ മാർക്ക് കുറയുന്നതിന്റെ പേരിൽ കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. തിരിച്ചടികൾ ഉണ്ടാകുമ്പോൾ കൂടുതൽ ആവേശത്തോടെ വിജയങ്ങൾ നേടിയെടുക്കാനുള്ള കഠിനശ്രമമാണ് നടത്തേണ്ടത്. […]
Read more

Recent News