ഷീ ജിന്‍പിങ് യുഎസില്‍; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ബുധനാഴ്ച അമേരിക്കയിലെത്തി. പതിവിന് വിപരീതമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മെരിലാന്റിലെ വ്യോമതാവളത്തില്‍ സ്വീകരണ ചടങ്ങിനായി ട്രംപും ഭാര്യയും നേരത്തെ എത്തിയിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാധാരണ യുഎസിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് […]
Read more

