പൊലീസ് സ്റ്റേഷനകത്ത് വെച്ച് സിഐയെ ആക്രമിച്ചു; കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിൽ. കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദു കൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ മാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ കൈവശം […]
Read more

