രേണുവിന്റെ സ്ഥിതി കുറച്ച് മോശമാണ്
കൊച്ചി : താൻ കാൻസർ ബാധിതയാണെന്ന വിവരം ഏതാനും ആഴ്ചകൾക്ക് മുൻപാണ് സോഷ്യൽ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് രേണു. രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ രേണു തൻറെ ഫോളോവേഴ്സിനെ അറിയിക്കാറുണ്ട്. മുൻപ് വിമർശിച്ചിരുന്ന പലരും രേണുവിന് പിന്തുണയുമായി എത്തിയപ്പോഴും അവരുടെ വീഡിയോകൾക്ക് താഴെ ഇപ്പോഴും നെഗറ്റീവ് കമൻറുകൾ വരുന്നുണ്ട്. അത്തരം പ്രതികരണങ്ങൾ രേണുവിന് മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ബിഗ് ബോസിലെ സഹതാരവും ടൈറ്റിൽ വിജയിയുമായ […]
Read more

