കെ.എസ്.ആർ.ടി.സിക്ക് സഹകരണസംഘം ബസ് വാങ്ങിനൽകും; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകാനായി കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ സംഘം പൊതുനൻമ ഫണ്ടിൽ നിന്ന് ഗതാഗതമന്ത്രി സി.പി. ജോണിന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. എം.വി.ആര് കാന്‍സര്‍ സെന്റര്‍ സന്ദര്‍ശന വേളയില്‍ സഹകരണ സംഘം ചെയര്പേഴ്സൻ പ്രീമ മനോജ് ആണ് ചെക്ക് കൈമാറിയത്. ചരിത്രത്തിലാദ്യമായാണ് കെ.എസ്.ആർ.ടി.സിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങി നൽകുന്നത്. കോഴിക്കോട് നിന്ന് പാലക്കാട്ടെപറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് ഓടിക്കണം എന്ന് നിർദേശം മാത്രമേ സഹകരണ സംഘം ഉപാധിയായി […]
Read more

