കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുകയാണ്.
Related Posts
ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തു. കൗമാരക്കാരനെ ജുവനൈൽ…
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി. എസ് പ്രശാന്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ് പ്രശാന്തിന് നോട്ടീസ് നൽകി പ്രത്യേക അന്വേഷണ…
മുഖ്യമന്ത്രി റെഡി
തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച്ചക്കടുത്ത് ആയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. സ്ഥാനത്തിനായി നേതാക്കൾക്കിടയിലുള്ള…
