keralalatestNEWSpolitics പേര് മാറ്റണമെന്ന ട്വന്റി – 20 സ്ഥാനാർത്ഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി കൊച്ചി: വോട്ടിങ് മെഷീനിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ ഹർജിയിൽ… Greeshma JoshiApril 1, 2026
Breaking NewskeralalatestNEWSpolitics ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയുമായി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് SC-ST പ്രത്യേക കോടതിയിൽ… Greeshma JoshiApril 1, 2026April 1, 2026
cinemakeralalatestNEWS പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന് പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ… Greeshma JoshiApril 1, 2026April 1, 2026
keralalatestNEWSpolitics തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് തൃശ്ശൂർ: തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് കോൺഗ്രസിലേക്ക് മടങ്ങി പോകുന്നു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം… Greeshma JoshiApril 1, 2026
Breaking NewscinemakeralalatestNEWS സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട് ; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കൊച്ചി: ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംവിധായകനെതിരായ… Greeshma JoshiApril 1, 2026April 1, 2026
Breaking NewscinemakeralalatestNEWS ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഡയറക്ട്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ… Greeshma JoshiApril 1, 2026
keralalatestnationalNEWSpolitics ലോക്സഭയിൽ ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷ പ്രതിഷേധം; FCRA ബിൽ ചർച്ച മാറ്റിവെച്ചു ഡൽഹി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭയിൽ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം… Greeshma JoshiApril 1, 2026April 1, 2026
Breaking NewskeralalatestnationalNEWS വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി കൊച്ചി: എല്‍പിജി ക്ഷാമത്തിന് പിന്നാലെ വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ… Greeshma JoshiApril 1, 2026April 1, 2026
cinemakeralalatestNEWS ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്.… Greeshma JoshiMarch 31, 2026March 31, 2026
keralalatestNEWS സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ കൊച്ചി: വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട്… Greeshma JoshiMarch 31, 2026March 31, 2026