വാഷിങ്ടൺ ഡിസിയിലെത്തി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി രാജേഷ്
തിരുവനന്തപുരം: അമേരിക്കൻ യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി. വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മേയർ, കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസിലർ ദേബേഷ് കുമാ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൾച്ചറൽ എക്സ്ചേഞ്ചിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി ഉൾപ്പെടെ പാക്കേജ് ആയി ചിട്ടപ്പെടുത്തി എത്തിയാൽ അമേരിക്കയിൽ വളരെ സാധ്യതകളുണ്ടെന്നും ഇന്ത്യൻ എംബസിയ്ക്ക് പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും മേയർ വി […]
Read more

