രഞ്ജിത്തിനെ പരിഹസിച്ച് സജിത മഠത്തിൽ
കൊച്ചി: സിനിമ സെറ്റിൽ വെച്ച് യുവ നടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തിൽ. തന്റെ ഫെയിസ്‍ബുക്ക് പോസ്റ്റിലൂടെയാണ് സജിത രഞ്ജിത്തിനെ പരിഹസിച്ചത്. ഇത്തരം ചേട്ടന്മാർ ശക്തമായി തിരിച്ചു വന്ന് ഇനിയും സിനിമകൾ എടുക്കുമെന്നും, കേസ് കൊടുത്ത നടി ഇനി സിനിമാ ലോകത്തിനു പുറത്താവുമെന്നും സജിത മഠത്തിൽ കുറിച്ചു. ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു,അവൾ ഐസിയിൽ പരാതി കൊടുത്തിട്ടില്ല, അവൾക്ക് അഭിനയിക്കാനറിയില്ല എന്നീ സ്ഥിരം ന്യായീകരണ കമന്റുകളെയാണ് പ്രധാനമായും കുറിപ്പിൽ […]
Read more

