പെൻഷൻ വിതരണത്തിലെ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞു. ബാങ്കിൽ പോയി പണം വാങ്ങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്ത വരെ ബാധിക്കുമെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു. പെൻഷൻ ആളുകൾക്ക് കിട്ടാതെ പോകുന്ന […]
Read more

