ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം ; കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: സൈബർ അധിക്ഷേപം, വ്യാജ വാർത്തകൾ, ഹാക്കിങ് എന്നിവക്കെതിരെ റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് ആഹ്വാനം ചയ്തു. നിയമലംഘനം നടത്തുന്നതും മറ്റുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതുമായ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓൺലൈനിലൂടെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക, കിംവദന്തികളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുക, ഡിജിറ്റൽ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, അനുമതിയില്ലാതെ മറ്റുള്ളവരുടെ ഡിജിറ്റൽ അക്കൗണ്ടുകളോ സിസ്റ്റങ്ങളോ ഹാക്ക് ചെയ്യുക ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ പൊലീസ് ആവശ്യപ്പെടുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News