സലാല: ഐസിഎഫ് സലാലയുടെ പോഷക വിഭാഗമായ രിസാല സ്റ്റഡി സർക്കിളും, കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ളക്സുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു.രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. സദഖത്തുല്ലാഹ്, അജ്മൽ അൻഷദ് എന്നിവർ സംബന്ധിച്ചു, നിരവധി പേർ രൿതദാനം നടത്തി. സിറാജ് സിദാന് മൊമന്റോ നൽകി.ഐ.സി.എഫ് ഭാരവാഹികളും സംബന്ധിച്ചു
Related Posts
യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ ഇനി സേവനങ്ങൾക്കായി നേരിട്ടെത്തേണ്ട
ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതിയില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി…
ഹജ്ജ് കേരളത്തിൽനിന്നുള്ള ആദ്യ സംഘം മക്കയിലെത്തി
ജിദ്ദ : ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 430 പേരുടെ ആദ്യസംഘം വ്യാഴാഴ്ച ജിദ്ദയിലെത്തി. വൈകുന്നേരം ജിദ്ദ…
ഇനി വെള്ളം കെട്ടിനിൽക്കില്ല; വെള്ളക്കെട്ട് നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ
ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ്…
