ആഹാരം കഴിച്ചാലുടൻ വയറുവീർക്കുന്ന പ്രശ്നമുണ്ടോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ആഹാരം കഴിച്ചതിനുശേഷം വയറുവീർക്കുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ദഹനം സുഗമമാക്കുകയും തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്യുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വയറുവീർക്കുക, നെഞ്ചെരിച്ചിൽ, അമിതമായ ഭാരം തോന്നുക തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമാകുന്നതിന് പിന്നിലെ കാരണങ്ങളേക്കുെറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് സേഥി ചില ഭക്ഷണങ്ങൾ എങ്ങനെ ദഹനത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

വയറുവീർക്കാൻ കാരണമാകുന്ന പ്രധാന ഭക്ഷണമായി ഡോ.സൗരഭ് പറയുന്നത് വറുത്ത ഭക്ഷണങ്ങളാണ്. ഇവ കുടലിനെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും വയറുവീർക്കാൻ കാരണമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. വറുത്ത ഭക്ഷണങ്ങൾ ശരീരത്തിന്റെ ദഹനം തടസ്സപ്പെടുത്തും. ഭക്ഷണം വയറ്റിൽ നിന്ന് കുടലിലേക്ക് നീങ്ങുന്ന പ്രക്രിയ മന്ദഗതിയിലാവുകയും ഇതുവഴി ഭക്ഷണം വയറ്റിലും കുടലിലും കൂടുതൽ നേരം നിലനിൽക്കുകയും വയറുവീർത്തതായി തോന്നുകയും ചെയ്യുമെന്ന് ഡോ.സൗരഭ് വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News