ഇനി വരൻ പോകുന്നത് തീവ്രമഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾപ്രകാരം മറ്റുചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. സാധാരണ 100-150 മീറ്റർ ആഴത്തിലേക്ക് എന്നുള്ളത് മാറി, 200-250 മീറ്റർ ആഴംവരെ ചൂടാകും. കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും. ഒപ്പം, കടലിലെ നീരാവി രൂപവത്കരണം വളരെ ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News