ഒമാനിലെ ജബൽ അൽ അഖ്ദർ ഫെസ്റ്റിവലിന് സമാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിൽ 45 ദിവസത്തെ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2026 ന് വിജയകരമായ സമാപനം. 3,00,000-ത്തിലധികം സന്ദർശകരാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. അൽ ദാഖിലിയ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 15 മുതൽ ഓഗസ്റ്റ് 29 വരെയായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഫാമിലി ഒയാസിസ്, യൂത്ത് സ്ക്വയർ, ഗെയിംസ് സ്ക്വയർ, ചിൽഡ്രൻസ് വേൾഡ്, സിനിമാ ഡോം, മൗണ്ടൻ ബസാർ, പാഷൻ ഫോർ ടേസ്റ്റ് മേഖല തുടങ്ങിയവ സന്ദർശകരെ ആകർഷിച്ചു. ചെറുകിട-ഇടത്തരം സംരംഭകർ‌, കർഷകർ, പ്രാദേശിക വ്യവസായങ്ങൾ എന്നിവക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും നേരിട്ട് വിപണനം ചെയ്യാനുള്ള മികച്ച വേദിയായി മേള മാറി. 95 ലധികം പ്രാദേശിക സ്ഥാപനങ്ങളാണ് ഇതിൽ പങ്കെടുത്തത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News