ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : വിവാദങ്ങൾക്കിടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിട്ട് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. ‘ക്രോസ്സ് വിൻഡ്‌സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിം​ഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു. അഭിമാനത്തോടു കൂടി അനൗൺസ് ചെയ്യുന്നു, മാതംഗി ഫിലിംസിന്റെ ബാനറിൽ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ ‘ക്രോസ്സ് വിൻഡ്‌സ് ‘! തുഴ എറിയുന്നവന്റെ കഥ ! കടലിന്റെ മക്കളുടെ കഥ! മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകൻമാർ. ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീൻ പങ്കിടാൻ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News