മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി OICC

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. നി​ല​വി​ലെ നോ​ർ​ക്ക ക്ഷേ​മ-​പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ക​ഴി​യാ​തെ പോ​യ, 60 വ​യ​സ്സ് ക​ഴി​ഞ്ഞ അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജോ ക്ഷേ​മ​പ​ദ്ധ​തി​യോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​ട്ടും ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ത്വം ല​ഭി​ക്കാ​ത്ത നി​ര​വ​ധി മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ ഉ​ണ്ടെ​ന്ന വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഇ​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ടാ​തെ പെ​രു​ന്നാ​ൾ, ഓ​ണം, അ​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ സീ​സ​ണു​ക​ളി​ൽ പ്ര​വാ​സി​ക​ളെ വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News