Tag: cinema

ബി​ഗ് ബോസിൽ ഇനി കളി മാറും; വൈൽഡ് കാർഡിലൂടെ എത്തിയത് നാല് പുതുമുഖങ്ങൾ

28 ദിവസങ്ങൾ പിന്നിട്ടപ്പോൾ ബി​ഗ് ബോസ് ഹൗസിൽ സംഭവബഹുലമായ നിമിഷങ്ങളാണ് അരങ്ങേറിയത്. അതിൽ ഏറ്റവും വലിയ ട്വിസ്റ്റായിരുന്നു കഴിഞ്ഞ ദിവസത്തെ മാസ് എവിക്ഷൻ. ഒറ്റയടിക്ക് ആറ് മത്സരാർത്ഥികളാണ് ഹൗസിൽ നിന്ന് പുറത്തായത്. സുമേഷ്, ഗായത്രി, ജസീല, രാകേഷ്, ശ്രീലക്ഷ്മി അറയ്ക്കൽ, ലോലീറ്റ എന്നിവർ യാത്ര പറഞ്ഞപ്പോൾ, മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലേക്ക് മാറി. ഇതോടെ ഹൗസിലെ സമവാക്യങ്ങൾ തന്നെ മാറി. എന്നാൽ അതിനുപിന്നാലെ എത്തിയ പുതിയ ട്വിസ്റ്റാണ് നാല് വൈൽഡ് കാർഡുകളുടെ എൻട്രി. നിലീന, സുവർണ, വിപിൻ, […]
Read more

‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്; 4K മികവിൽ മോഹൻലാൽ-ശോഭന ക്ലാസിക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ 1994ലെ ചിത്രം 4K ഡോൾബി അറ്റ്‌മോസ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുതുക്കിയ സാങ്കേതിക മികവോടെ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് 8Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4Kയിലേക്ക് പുനഃസ്ഥാപിച്ചാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ശബ്ദവും ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം നെടുമുടി വേണു, […]
Read more

കിഷോർ കുമാറിൻ്റെ ” സിന്ദഗി ഏക് സഫർ” ഗാനത്തിൻ്റെ അകമ്പടിയോടെ ഷറഫുദ്ദീൻ്റെ “ഫാമിലി ട്രിപ്പ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷറഫുദ്ദീൻ നായകനായി എത്തുന്ന “ഫാമിലി ട്രിപ്പ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ ” സിന്ദഗി ഏക് സഫർ ഹേ സുഹാന” എന്ന ക്ലാസിക് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എൻ്റർടെയിനർ എന്ന ഫീലാണ് ചിത്രത്തിൻ്റെ പോസ്റ്റർ സമ്മാനിക്കുന്നത്.ഷറഫുദ്ദീൻ, കാർത്തികേയൻ […]
Read more

‘ധൂമകേതു’യിൽ കൗതുകം നിറച്ച് പുതിയ സ്നീക്ക് പീക്ക്

സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന ‘ധൂമകേതു’വിന്റെ രണ്ടാമത്തെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ രസകരമായൊരു സംഭാഷണ രംഗമാണ് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’ ഒരു ടൈം ട്രാവൽ പശ്ചാത്തലത്തിലുള്ള സിനിമയാണ്. സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ […]
Read more

“ഞാൻ ചിൽ മമ്മിയായിരിക്കും”; അമ്മയാകുന്നതിനെക്കുറിച്ച് തമന്ന ഭാട്ടിയ

ഭാവിയിൽ അമ്മയായാൽ താൻ എങ്ങനെയായിരിക്കുമെന്ന് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. താൻ വളരെ കർക്കശക്കാരിയായ അമ്മയായിരിക്കുമെന്നാണ് സ്വന്തം അമ്മ കരുതുന്നതെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തമന്ന പറഞ്ഞു. തന്നോട് തന്നെ വളരെ കർശനമായി പെരുമാറുന്നതുകൊണ്ടാകാം അമ്മയ്ക്ക് അങ്ങനെ തോന്നുന്നതെന്നാണ് തമന്നയുടെ വിശദീകരണം. എന്നാൽ കുട്ടികളോട് താൻ കർശനമായിരിക്കില്ലെന്നും, അവരുമായി സൗഹൃദപരമായി ഇടപെടുന്ന ‘ചിൽ’ അമ്മയായിരിക്കുമെന്നുമാണ് താരം പറയുന്നത്. കുട്ടികൾക്ക് ജീവിതം ആസ്വദിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും തമന്ന വ്യക്തമാക്കി. “ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് […]
Read more

ജയസൂര്യ – ജിതിൻ കെ ജോസ് ചിത്രം “മായൻ” ആഗോള റിലീസ് ഡിസംബർ 3 ന്; നിർമ്മാണം മാജിക് മൂൺ പ്രൊഡക്ഷൻസ്*

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം “മായൻ”, ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബർ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, […]
Read more

പ്രിൻസ് ജോയ് ചിത്രം “ടൈറ്റൻസ്” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിച്ച പുതിയ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം […]
Read more

ഒരു മാസത്തിനുള്ളിൽ 3 നവാഗത സംവിധായകരുടെ ചിത്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ സിനിമാ കമ്പനിജിത്തു ജോസഫിൻ്റെ സംവിധാന സഹായി രേഷ്മ ശിവകുമാർ ഒരുക്കുന്ന “അക്ഷരംപ്രതി” പുതിയ ചിത്രം

ഒരു മാസത്തിനുള്ളിൽ 3 ചിത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു കൊണ്ട് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനി 3 പുതുമുഖ സംവിധായകർക്ക് ആണ് ഒരേസമയം തങ്ങളുടെ 3 ചിത്രങ്ങളിലൂടെ അവസരം നൽകിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചത്. “അക്ഷരംപ്രതി” എന്ന് […]
Read more

‘ജയിലർ 2’ ജൂക്ബോക്സ് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് ആ​ഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ക്യാരക്ടർ വീഡിയോകളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക്ബോക്സ് പുറത്തുവന്നിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമാസ്വാദകര്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തിന്‍റെ വന്‍വിജയം തന്നെയാണ് അതിന് […]
Read more

രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ധീര’ത്തിന് രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള അംഗീകാരം. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം ത്രില്ലിംഗ് എലമെന്റുകൾ കൊണ്ടും, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും മികച്ച് നിന്നിരുന്നു. ജയ്‌പൂരിൽ നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സൗഗന്ദ് എസ്.യൂ പുരസ്കാരം ഏറ്റുവാങ്ങി. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം നവാഗതനായ […]
Read more

Recent News