നയൻതാരയെ എനിക്ക് ഭയമായിരുന്നു, ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനം
മുംബൈ; നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണെന്ന് വിഘ്നേഷ് ശിവൻ. തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിമാനമാണ് നയൻതാരയെന്നും, പ്രണയത്തിലാവുമ്പോൾ താനൊരു വിജയിച്ച സംവിധായകൻ പോലുമായിരുന്നില്ലെന്നും പറഞ്ഞ വിഘ്നേഷ് ശിവൻ അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻതാരയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയതെന്നും പറഞ്ഞു. തന്റെ പുതിയ സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു വിഘ്‌നേഷിന്റെ പ്രതികരണം.നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണ്. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയൻ ആദ്യമായി വാട്സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി […]
Read more

