Tag: DYSP

പീഡന ആരോപണം; സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പിയെ സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്നാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറയുന്നില്ല. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നടപടി. 2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ […]
Read more

ഡിവൈ.എസ്.പിമാരുടെ സ്ഥലം മാറ്റം: കോൺഗ്രസ്​ നേതാക്കളോട് ഉടക്കിയ ഡിവൈ.എസ്​.പിമാരും തെറിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയപ്പോൾ കോൺഗ്രസ്​ നേതാക്കളോട്​ ഉടക്കിയവരും തെറിച്ചു. കഴിഞ്ഞദിവസമാണ്​ സംസ്ഥാനത്തെ 161 ഡിവൈ.എസ്​.പിമാരെ സ്ഥലംമാറ്റിയത്​. പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി എൻ. മുരളീധരനെയും കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എയുമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി​​ എ.ജെ. തോമസിനെയും സ്ഥലംമാറ്റിയതാണ്​ രാഷ്ട്രീയ വിവാദത്തിന്​ കാരണമായത്​. തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്‌പെഷൽ ബ്രാഞ്ചിലായിരുന്ന എ.ജെ. തോമസിനെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ […]
Read more

Recent News