ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഓഫറുമായി ബിഹാർ സർക്കാർ
പട്‌ന: സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വന്‍ ഓഫറുമായി ബിഹാർ സർക്കാർ. ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന പുതിയ വ്യവസ്ഥകൾക്ക് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ്, 2026’ ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സർക്കാരിന്റെ […]
Read more

