പാലക്കാട് മണ്ഡലത്തിൽ 3 സ്മാർട്ട് വില്ലേജ് ഓഫീസുകൾ അനുവദിക്കണം: റവന്യൂ മന്ത്രിക്ക് കത്തുനൽകി രമേഷ് പിഷാരടി എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് പാലക്കാട് എംഎൽഎ രമേഷ് പിഷാരടി കത്ത് നൽകി. സംസ്ഥാനത്തെ റവന്യൂ ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായാണ് എംഎൽഎ കത്ത് സമർപ്പിച്ചത്.

പാലക്കാട്‌ -1, പിരായിരി, പാലക്കാട് – III വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാൻ ആവശ്യമായ പിന്തുണയും സഹായവും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുതാര്യവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ച് സ്മാർട്ട് ഓഫീസുകളാക്കി മാറ്റേണ്ടതുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News