സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി എം.വി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന പോലീസിനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എം.വി ജയരാജൻ. ‘എരണം കെട്ട സർക്കാരിന്റെ എരണം കേട്ട പോലീസേ’ എന്നാണ് ജയരാജൻ വിശേഷിപ്പിച്ചത്. എസ്എഫ്ഐ – ഡിവൈഎഫ്ഐ ലോക്‌ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പോലീസ് രണ്ടു കയ്യിലും ലാത്തിവെച്ച് മാറി മാറി അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

സിഐ വിദ്യാർഥികളുടെ വീട്ടിൽ തോക്കുമായാണ് പോയത്. കൊലക്കേസിലെ പ്രതികളെ പിടിക്കാനായി പോലീസ് തോക്കുമായി പോകാറുണ്ടോയെന്നും ജയരാജൻ ചോദിച്ചു. പോലീസുകാരെ ഭരിക്കുന്ന നിയമം ഏതാണെന്നും അദ്ദേഹം ചോദിച്ചു. പോലീസുകാർ നിയമം പാലിച്ചാൽ ഞങ്ങളും പാലിക്കും. പോലീസുകാർ ഖദറും ധരിച്ച് ഞങ്ങൾക്ക് നേരെ വന്നാൽ തിരിച്ചടിക്കും എന്നും ജയരാജൻ വെല്ലുവിളിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News