വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി : തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്‌ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ.
ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും.

നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു തൊടുപുഴയില്‍ ഉയര്‍ന്ന ഫ്‌ലെക്‌സിലെ വാചകങ്ങള്‍.

ജനങ്ങളുടെ വികാരമാണ് വിഡി സതീശൻ മുഖ്യമന്ത്രി ആകേണ്ടതെന്ന് കെപിസിസി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കൺവീനർ റോയി മണർകാട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് പ്രകടനം നടത്തുമെന്നും റോയ് പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News