സലാലയിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സലാല: ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ് സലാലയിലെ അൽ മുറൂജ് മേഖലയിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. സലാല വാലി ഷെയ്ഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു.ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, മറ്റ് പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സലാലയിലെ വളർന്നുവരുന്ന പാർപ്പിട മേഖലകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഇത്തീൻ റോഡിന് സമീപമായി അൽ മുറൂജ്‌ മേഖലയിൽ ആരംഭിച്ച ഔട്‌ലെറ്റിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വിപുലമായ ഉൽപന്നശേഖരത്തോടൊപ്പം സെൽഫ് ചെക്ക്ഔട്ട് കിയോസ്കുകൾ, എക്സ്പ്രസ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്‌ ഒമാനിലുടനീളം ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സ്റ്റോർ ആരംഭിച്ചതെന്ന് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News