ജിമ്മുകളിൽ കായികക്ഷമത വർധിപ്പിക്കാൻ രക്തസമ്മർദത്തിനുള്ള മരുന്നിന്റെ ദുരുപയോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ്നാട് : തമിഴ്നാ‌‌ട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. മേട്ടുപാളയത്തിന് സമീപമുള്ള ഒരു ജിമ്മിൽ നിന്ന് കോയമ്പത്തൂർ ജില്ലാ റൂറൽ പോലീസ് അടുത്തിടെ മെഫെന്റർമൈൻ പിടിച്ചെടുത്തിരുന്നു. മരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ ഇതിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വിതരണ ശൃംഖല കണ്ടെത്താനും പൊലീസിനും ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News