വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കണ്ണൂർ ജില്ലയിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി
തിരുവനന്തപുരം; വിദ്യാർത്ഥികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ‘സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്’ കണ്ണൂരിന്റെ നേതൃത്വത്തിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി ആരംഭിച്ചു. വിദ്യാലയങ്ങളിലും യാത്രകളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും, സഹായമെത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്‌ലൈൻ നമ്പറുകൾ, മറ്റ് അടിയന്തര എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ പോക്കറ്റ് കാർഡിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര […]
Read more

