സലിംകുമാറിന് നിത്യശാന്തി നേർന്ന് നവ്യാ നായർ
തിരുവനന്തപുരം: സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ചെയ്ത സഹോദരനാണ് സലിം കുമാറെന്ന് അനുസ്മരിച്ച് നടി നവ്യാ നായർ. ഹാസ്യനടനിൽ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും നാഷണൽ അവാർഡ് നേടി, മലയാളികൾക്ക് അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സലീമേട്ടൻ നമ്മെ വിട്ടുപിരിഞ്ഞെന്നും അവർ പറഞ്ഞു. രാവിലെ വന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചു. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്തു. അടുത്തിടപഴകിയ വ്യക്തിയായിരുന്നു. വളരെ ചെറുപ്പത്തിലാണ് വിയോഗം. അദ്ദേഹത്തിന്റെ […]
Read more

