മൂന്നാമത്തെ കീമോയും കഴിഞ്ഞുവെന്ന് രേണു
കൊല്ലം : തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള എല്ലാ അപ്‌ഡേഷനും രേണു സുധി ഇൻസ്റ്റഗ്രാം പേജിലൂടെ ഫോളോവേഴ്‌സുമായി പങ്കുവയ്ക്കുന്നുണ്ട്. മൂന്നാമത്തെ കീമോയ്ക്ക് പോകുന്ന കാര്യങ്ങളും അതുപോലെ പങ്കുവച്ചിരുന്നു. എന്നാൽ അതിന് ശേഷം ആരോഗ്യത്തെ കുറിച്ച് രേണു ഒന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ മൂന്നാമത്തെ കീമോയ്ക്ക് ശേഷം പതിവ് പോലെ റീലുമായി രേണു സുധി എത്തിയിരിക്കുന്നു. മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി- എന്നാണ് റീൽ വീഡിയോയ്‌ക്കൊപ്പം രേണു സുധി കുറിച്ചത്. സ്‌നേഹം അറിയിച്ച് […]
Read more

