‘തുടക്കം’ സിനിമയിലെ നായയ്ക്ക് ഒപ്പം വിസ്മയയും ആശിഷും
കൊച്ചി : ‘തുടക്കം’ സിനിമയിൽ പ്രധാന റോളിലെത്തിയ നായയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി വിസ്മയ മോഹൻലാൽ. മെസ്സി എന്നാണ് സിനിമയിൽ നായയുടെ പേര്. മെസ്സി നന്ദി പറയുന്നു എന്ന് കുറിച്ചാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആശിഷും വീഡിയോയിൽ ഉണ്ട്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. […]
Read more

