Category: Breaking News

മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനെ ബന്ധപ്പെട്ടതാരെന്ന് മുൻ കായിക മന്ത്രിയുടെ വാദം തെറ്റ്. ആശയവിനിമയം നടത്തിയത് കായിക വകുപ്പ് അല്ലെന്നും വി അബ്ദുറഹിമാൻ നേരിട്ടെന്നും രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻ മന്ത്രിയുടെ ഇ മെയിൽ ലഭിച്ചു. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തിൽ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ്. കൂടാതെ ഇമെയിലിന്റെ കോപ്പി സ്വകാര്യവ്യക്തിക്കും പോയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അമീറ ഐഷ ബീ​ഗത്തിനാണ് കോപ്പി അയച്ചിരിക്കുന്നത്. […]
Read more

മൂന്നാമത്തെ കീമോയും കഴിഞ്ഞുവെന്ന് രേണു

കൊല്ലം : തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള എല്ലാ അപ്‌ഡേഷനും രേണു സുധി ഇൻസ്റ്റഗ്രാം പേജിലൂടെ ഫോളോവേഴ്‌സുമായി പങ്കുവയ്ക്കുന്നുണ്ട്. മൂന്നാമത്തെ കീമോയ്ക്ക് പോകുന്ന കാര്യങ്ങളും അതുപോലെ പങ്കുവച്ചിരുന്നു. എന്നാൽ അതിന് ശേഷം ആരോഗ്യത്തെ കുറിച്ച് രേണു ഒന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ മൂന്നാമത്തെ കീമോയ്ക്ക് ശേഷം പതിവ് പോലെ റീലുമായി രേണു സുധി എത്തിയിരിക്കുന്നു. മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി- എന്നാണ് റീൽ വീഡിയോയ്‌ക്കൊപ്പം രേണു സുധി കുറിച്ചത്. സ്‌നേഹം അറിയിച്ച് […]
Read more

ചെന്നത്തലയെ പരിഹസിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരം : ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം സംഘടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കകത്താണെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി.ഡി. സതീശൻ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും […]
Read more

തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ചെലവഴിച്ചത് കോടികൾ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ ചെലവായത് 136.94 കോടി രൂപ. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങൾ ഉള്ളത്. ബിജെപിയുടെ ചെലവ് വിവരം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടില്ല. പൊതുവായ പ്രചാരണത്തിന് 40.51 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. ഇതിൽ 21.78 കോടി രൂപ താര പ്രചാരകരുടെ യാത്രാ ചെലവിനും 11.95 കോടി രൂപ പരസ്യത്തിനും […]
Read more

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൾട്ടിലൈൻ […]
Read more

‘ഒരു പേരേ വരളാറ്’; ‘ജനനായകനി’ലെ കാത്തിരുന്ന വീഡിയോ സോംഗ് എത്തി

ചെന്നൈ: വിജയിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒരു പേരേ വരളാറ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തിലെ ചില സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്നിരിക്കുന് ഗാനം ആലപിച്ചിരിക്കുന്നത് വിശാല്‍ മിശ്രയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട വിജയിന്‍റെ അവസാന ചിത്രം ഒടുവില്‍ ആറ് മാസത്തിന് […]
Read more

മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

കൊച്ചി : നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു. ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. കാരൈക്കുടിയാണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം പടം കൂടിയാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പ്രേക്ഷകരും നിരൂപകരും […]
Read more

പ്രവാസി കേരളീയരുടെ പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനം. 2015ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. പുതിയ വെബ്‌സൈറ്റ് നിലവിൽ വന്നതോടെ പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും കമ്മീഷനിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ […]
Read more

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക ഭവന പദ്ധതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും ഈ സർക്കാരിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ മുടക്കരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്താകെ 46 […]
Read more

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി; ഓണംമെഗാ ട്രേഡ് ഫെയർ ആഗസ്റ്റ് 25 വരെ

തിരുവനന്തപുരം: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും സർക്കാരിൻ്റെ മുൻഗണനയിൽ പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിമൂന്നിന സബ്സിഡി ഉത്പന്നങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഫെയറിൽ ഉറപ്പാക്കിയിട്ടുണ്ട് . വിപണിയിലിടപെട്ട് വിലക്കയറ്റം തടയുന്നതിന് സപ്ലൈകോയെ കൂടുതൽ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി , വിളവെടുപ്പു കാലത്ത് […]
Read more

Recent News