ഐപിഎല്‍ 2026: 200 റണ്‍സൊക്കെ അടിച്ച് ജയിക്കാൻ നിസാരമല്ലെ
ഡൽഹി :ഐപിഎല്ലില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്താലും അത് സുരക്ഷിതമായൊരു നമ്പറല്ല എന്ന് പറയണമെങ്കില്‍ എതിരാളികള്‍ ആരായിരിക്കണം? ഇന്നത്തെ ടീം ലൈനപ്പ് വെച്ചു നോക്കിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവെന്ന് തോന്നും, പക്ഷെ യഥാര്‍ത്ഥത്തില്‍ അവരല്ല. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് ആണ് ടീം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 10 തവണ 200 റണ്‍സിലധികം വരുന്ന വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടുണ്ട് പഞ്ചാബ്. മറ്റൊരു ടീമിന് പോലും രണ്ടക്കത്തിന്റെ അടുത്തുപോലും എത്താനുമായിട്ടില്ല. ചെന്നൈക്കെതിരെ മൂന്ന് തവണ, ഹൈദരാബാദിനും കൊല്‍ക്കത്തയ്ക്കും എതിരെ […]
Read more

