Category: cinema

ജനനായകന് A സർട്ടിഫിക്കറ്റ് ലഭിച്ചു; റിലീസ് ഉടൻ

വിജയ് ചിത്രം ജനനായകൻ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്റെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 23നോ 24നോ ചിത്രത്തിൻറെ റീലിസ് ഉണ്ടാവുമെന്ന് ചർച്ചകൾ നടന്നിരുന്നു. ഔദ്യോഗികമായി സെൻസറിങ്ങ് പൂർത്തിയായതോടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിൽ ആകെ 13 കട്ടുകളാണ് ഉള്ളത്. അപ്രതീക്ഷിതമായി ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. അതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് […]
Read more

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സൺസിലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകൻ സിദ് ശ്രീറാമും സെബാ ടോമിയുമാണ് ചുരുൾ മുടി ചുരുളോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനൽ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് ഗാനരചന. റിലീസായി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് അവറാച്ചൻ ആൻഡ് സൺസ് ചിത്രത്തിലെ ചുരുൾ മുടി ചുരുളോ എന്ന ആദ്യ ഗാനം. […]
Read more

‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വരണമെന്ന് കുളപ്പള്ളി ലീല ; ചേച്ചി..ഈ രാജ്യത്തല്ലേ ജീവിക്കുന്നത്’ എന്ന് ഭാ​ഗ്യലക്ഷ്മി

‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്ന കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷമി. കുളപ്പുള്ളി ലീല ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് ചോദിച്ച ഭാ​ഗ്യലക്ഷ്മി, അറിവില്ലായ്മ ഒരു തെറ്റല്ലെന്നും പറഞ്ഞു. ഇന്ത്യയിൽ പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്‌ട്രപതി ഉണ്ട്. വനിതാ […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ചിത്രത്തിന്റെ അതീവ രസകരമായ ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു റൂറൽ മാസ്സ് ഫാമിലി ഫാന്റസി എന്റെർറ്റൈനെർ ആണ് […]
Read more

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “ശ്രീ ശ്രീ”. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വന്നു. “Love Will Spark Again” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ “ശ്രീ ശ്രീ” ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് […]
Read more

എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്; ലെന

മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇപ്പോഴിതാ താന്‍ മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ആളായതു കൊണ്ട് മലയാളം അറിയാവുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും പറഞ്ഞിരിക്കുകയാണ് താരം.’മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുവാഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്‌സി സിലബസിലാണ് പഠിച്ചത്. എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് […]
Read more

2 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം നസീറുദ്ദീന്‍ ഷാ; ഔദ്യോഗിക പ്രഖ്യാപനം

മമ്മൂട്ടി വീണ്ടും തമിഴില്‍ എത്തുന്ന ചിത്രം. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്തെ മികവുറ്റ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ഒടിടിയിലൂടെ മറുഭാഷകളിലും മമ്മൂട്ടിക്ക് ആരാധകര്‍ കൂടിയ കാലമാണിത്. അതിനാല്‍ ധനുഷിനൊപ്പം മമ്മൂട്ടി എത്തുന്നു എന്നത് തമിഴ് സിനിമാപ്രേമികളും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഓം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച് ആവേശം പകരുന്ന ഒരു പുതിയ അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ് കൂടി […]
Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. ഇപ്പോഴിതാ, ചിത്രത്തിന്റെ […]
Read more

മെഡിക്കൽ ത്രില്ലർ ‘ഡോസ്’ ഒടിടിയിലേക്ക്

അഭിലാഷ് ആർ. നായർ സംവിധാനം നിർവഹിച്ച ഡോസ് ഒടിടി റീലിസിന് എത്തുന്നു. മെയ് മാസത്തിൽ തീയേറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്. ജൂലൈ 10ന് നാല് ഭാഷകളിൽ ചിത്രം ഒടിടിയിൽ എത്തും. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും […]
Read more

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ നാളെ പുറത്ത് വിടും. നാളെ രാവിലെ 10.08 ന് ആണ് ടൈറ്റിലും പോസ്റ്ററും പുറത്തുവിടുക. “Love Will Spark Again” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വരിക എന്നാണ് സൂചന. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ […]
Read more

Recent News