വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപനത്തിൽ അതൃപ്തി; എം ലിജു മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ എക്‌സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാന്‍ മന്ത്രി എം ലിജു വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. എക്‌സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭാ മന്ദിരത്തിലായിരിക്കും ഇരുവരും കൂടിക്കാഴ്ച്ച നടത്തുക. വകുപ്പ് മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താത്തതിലെ പ്രതിഷേധമറിയിക്കാനാണ് എം ലിജു മുഖ്യമന്ത്രിയെ കാണുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ […]
Read more

