ബിഗ് ബോസിനെ കുറിച്ച് കൊറിയൻ മല്ലു
കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 7 കഴിഞ്ഞതിന് പിന്നാലെ അടുത്ത സീസൺ എപ്പോൾ ആരംഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു ബിബി പ്രേമികൾ. ഊഹാപോഹങ്ങൾക്കെല്ലാം ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ ലോഗോ അവതരിപ്പിച്ച് ഷോയുടെ അനൗൺസ്മെന്റും അവതാരകനായ മോഹൻലാൽ നടത്തി. കോമണേഴ്സിനുള്ള അഗ്നി പരീക്ഷ എന്ന ഷോയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഇന്നലെയോടെ അവസാനിച്ചു. ഇതിനകം തന്നെ സീസൺ 8ൽ വരാൻ പോകുന്ന സെലിബ്രിറ്റ് മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുമായി റിവ്യൂവർമാർ എത്തി കഴിഞ്ഞു. തതവസരത്തിൽ തന്റെ പേരും […]
Read more

