ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ നിരത്തുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാദുരിതത്തിന് വലിയൊരു ആശ്വാസമായി ഷെയര്‍ ഓട്ടോറിക്ഷകള്‍ വൈകാതെ നിരത്തുകളിലെത്തും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പൈലറ്റ് പ്രോജക്റ്റായി പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തീരുമാനിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ലഖ്നൗ തുടങ്ങിയ വന്‍നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയും എത്തും. നിലവിലുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റില്‍ നിന്ന് മാറ്റം വരുത്തി, നിശ്ചിത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ‘സ്റ്റേജ് കാര്യേജ്’ പെര്‍മിറ്റുകളാണ് ഷെയര്‍ ഓട്ടോകള്‍ക്ക് നല്‍കുക. 6 മുതല്‍ 10 കിലോമീറ്റര്‍ […]
Read more

