വിനോദിന്റെ മരണത്തിൽ നീതി ലഭിച്ചില്ല; മുത്തങ്ങയിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം
കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ കെവി ബാബു പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി കോടതിയെ സമീപിക്കും. വിധി പോലീസിനും സമൂഹത്തിനും സമർപ്പിക്കുന്നു. വിനോദിന്റെ മരണത്തെ തുടർന്ന് കുടുംബ പെൻഷൻ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. കുടുംബത്തിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ലെന്ന് കെവി ബാബു പറഞ്ഞു. അനുജൻ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോൾ […]
Read more

