പിഎം ശ്രീ: ബിജെപി തെളിച്ച വഴിയേ കോണ്‍ഗ്രസ്പോകുന്നു; ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് ബിജെപി തെളിച്ച വഴിയെ പോകുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എല്‍ഡിഎഫ് ഒപ്പിട്ടതിനെക്കുറിച്ചാണ് യുഡിഎഫ് പറയുന്നത്. എല്‍ഡിഎഫിന്റെ ഒപ്പ് രാഷ്ട്രപതി അംഗീകരിക്കാത്തതിനാല്‍ മഷിയുടെ വില പോലും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയെ അറബിക്കടലില്‍ കെട്ടി താഴ്ത്തും എന്ന് പറഞ്ഞ ലീഗിനെ കൊണ്ട് തന്നെ വാഴ്ത്ത് പാട്ട് പാടിക്കുന്നുവെന്നും ബിനോയ് വിശ്വം […]
Read more

