ഇമ്രാൻ ഖാന്റെ മോചനാവശ്യവുമായി പ്രതിഷേധം; കറാച്ചിയിൽ ചരക്കുനീക്കം തടസ്സപ്പെട്ടു
പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തെ ഗതാഗത-ചരക്ക് നീക്കത്തെ പ്രതിസന്ധി ബാധിക്കുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഒക്ടോബർ 4ന് ഇസ്‌ലാമാബാദിലേക്ക് ലോങ് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് എത്തുന്നത് തടയുന്നതിനായി പ്രധാന റോഡുകളിൽ കണ്ടെയ്നറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടികളിലാണ് അധികൃതർ. ഇതിനായി ചരക്ക് വാഹനങ്ങളും കണ്ടെയ്നറുകളും പിടിച്ചെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ കറാച്ചി തുറമുഖത്ത് ചരക്കുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങൾ […]
Read more

