‘പേരല്ല, പ്രവൃത്തിയാണ് വ്യക്തിത്വം’; ഷേക്‌സ്പിയറിനെയും ഭഗവദ്ഗീതയെയും ഉദ്ധരിച്ച് ശ്രദ്ധേയ വിധിയുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ആരോപിക്കപ്പെട്ട 18 വർഷം പഴക്കമുള്ള കേസിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല, മറിച്ച് അവരുടെ പ്രവൃത്തികളും പെരുമാറ്റവുമാണ് വ്യക്തിത്വത്തെ നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിമൽ കുമാർ യാദവ് വിധി പ്രസ്താവിച്ചത്. 2007-ലെ കേസിൽ പ്രതിയായ റാം ചന്ദറിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള 15 പേജുള്ള വിധിയുടെ തുടക്കത്തിൽ തന്നെ വില്യം ഷേക്‌സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകത്തിലെ പ്രശസ്തമായ “What’s in a name?” എന്ന വരിയാണ് […]
Read more

