സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രെട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ എ എസ് ആണ് കമ്മീഷന്റെ ചെയർമാൻ. ശോഭ വി.ആർ ആണ് കമ്മീഷന്റെ സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഒപ്പം തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ […]
Read more

