Category: NEWS

പോലീസ് സംരക്ഷണം തേടി ടി.കെ.ഗോവിന്ദൻ

കൊച്ചി: സ്വതന്ത്ര തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പോലീസ് സംരക്ഷണംതേടി കണ്ണൂർ തളിപ്പറമ്പ് നിയോജകമണ്ഡലം യു.‌ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സർക്കാരിന്റെയും വിശദീകരണം തേടി. ഗോവിന്ദന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാരും കമ്മിഷനും അറിയിച്ചു. ഇതിന്റെ വിശദാംശം നൽകാൻ നിർദേശിച്ച കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ക്രമസമാധാനം ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടല്ലോയെന്നും എല്ലാ സ്ഥാനാർഥികളും ഇങ്ങനെ ഹർജിനൽകിയാൽ […]
Read more

ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല; നിലപാട് വ്യക്തമാക്കി ഡോ. അൻവർ ഗർഗാഷ്

അബുദാബി: ഇറാന്റെ ഭാഗത്ത് നിന്നും വരുന്ന തുടർച്ചയായ ആക്രമണങ്ങളിലും പ്രകോപനങ്ങളിലും യുഎഇ ഗവണ്മെന്റ് സ്വീകരിച്ച നിലപാട് സുതാര്യവും വിട്ടുവീഴ്ച ഇല്ലാത്തതുമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഒപ്പം തന്നെ അയൽരാജ്യങ്ങൾ സമാധാനശ്രമങ്ങൾ നടത്തുമ്പോഴും അവരെ ആക്രമിക്കുന്ന ഇറാന്റെ നടപടി വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.സംഘർഷങ്ങൾ പരമാവധി ഒഴിവാക്കാൻ അയൽരാജ്യങ്ങൾ ശ്രമിക്കുമ്പോഴും ഇറാൻ ആക്രമണം തുടരുകയാണ്. ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് ഒരു രാജ്യത്തിന്റെ നിലപാടുകളുടെ വ്യക്തത പരിശോധിക്കപ്പെടുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക, […]
Read more

പോ മോനേ വിജയാ’ ആവർത്തിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം: `പോ മോനേ വിജയാ’ ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി . കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് പറയുകയും ചെയിതു. തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ്റെ ഡാഷ് മോനേ പ്രയോ​ഗം വലിയ വിവാദമായിരുന്നു. ഇതിൽ […]
Read more

കിംഗ് ഫഹദ് കോസ്‌വേ തുറന്നു

റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിട്ട കിംഗ് ഫഹദ് കോസ്‌വേ തുറന്നു. സുരക്ഷാ മുൻനിർത്തി ചൊവ്വാഴ്ച പുലർച്ചെ അടച്ചിട്ട പാത ഉച്ചയോടെയാണ് വീണ്ടും തുറന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിൽ അതീവ ജാഗ്രത നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഗതാഗതം താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9:45 ഓടെ ഗതാഗതം പുനരാരംഭിച്ചു. കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിൽ എത്തിയെന്നും വാഹനങ്ങളുടെ തിരക്ക് നിയന്ത്രണ വിധേയമായെന്നുമാണ് വിവരം. സൗദി കിഴക്കൻ […]
Read more

രൂക്ഷ പരിഹാസവുമായി തൃഷ

മുംബൈ ; കഴിഞ്ഞ ഏതാനും നാളുകളായി സിനിമാമേഖലയിലെ വിവാദ താരമാണ് നടി തൃഷ. നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് എതിരെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇതിന് കാരണം. വിജയിയും ഒരു നടിയുമായി അവിഹത ബന്ധമുണ്ടെന്ന് സം​ഗീതയുടെ ​ഹർജിയിൽ പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനിടെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ തൃഷയും വിജയിയും ഒന്നിച്ചെത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. താരം വിവാഹിതയാകാൻ പോകുന്നുവെന്നും […]
Read more

പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്‍റെ ആരവത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം […]
Read more

പവൻ ഖേരയുടെ വീട്ടിൽ സംശയാസ്പദമായ വസ്തുക്കള്‍

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാൽ, പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവൻ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു. അതേസമയം, പവൻ ഖേര ഓടിയൊളിച്ചെന്ന് ഹിമന്ത ആരോപിച്ചു. റിനികി ഭൂയാൻ ശർമയ്ക്ക് […]
Read more

കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കൽപ്പറ്റ: കോൺ​ഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.
Read more

പിഷാരടിയുടെ ഈ വാക്കുകളാണ് ഏറ്റവുമധികം ആകർഷിച്ചത്

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ പിന്തുണച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ താരങ്ങൾ . രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്നാണ് നടി തെസ്നി ഖാൻ പറയുന്നത്. ”പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് […]
Read more

ആവേശക്കൊടുമുടിയിൽ ഇന്ന് കൊട്ടിക്കലാശം

കൊച്ചി: രാഷ്ട്രീയ അജൻഡകൾ മാറിമാറി വിവാദം കൊഴുപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കലാശക്കൊട്ട്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദപ്രചാരണം. വ്യാഴാഴ്ച വോട്ടെടുപ്പ്. വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. ചിലയിടങ്ങളിൽ ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുമുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ സമയം മാത്രമാണ് ഇക്കുറി ലഭിച്ചത്. കിട്ടിയ സമയം പരമാവധി ഉപയോഗിക്കുന്ന […]
Read more

Recent News