ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും ഇന്ന് നേർക്കുനേർ !
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുന്നത്. സീസണിലെ ആദ്യത്തെ മത്സരങ്ങളിൽ നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും 200 റൺസിലേറെ നേടിയിരുന്നു. എന്നിട്ടും ഇരു ടീമുകൾക്കും വിജയിക്കാനായില്ല. ഈ തോൽവിയിൽ നിന്നും വിജയത്തിലേക്ക് തിരുച്ചുവരാനാണ് ഇരു ടീമുകളും കൊൽക്കത്തയിൽ നേരിടുന്നത്. ഗ്രൗണ്ടിൽ വലിയ കളി കാഴ്ചവെക്കുന്ന ബാറ്റർമാരുണ്ടെങ്കിലും ഒത്ത ബൗളർമാരില്ലാത്തതാണ് ഇരു ടീമുകളുടെയും പരാജയത്തിന് കാരണം. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ […]
Read more

