ഭക്ഷ്യസുരക്ഷാ സൂചികയിൽ ഖത്തർ മേഖല ഒന്നാമത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ശേഷി അതിശക്തമെന്ന് പഠനം. ഇതുമായി ബന്ധപ്പെട്ട ഇകോണമിസ്റ്റ് ഇംപാക്ടിന്റെ സൂചികയിൽ പശ്ചമേഷ്യൻ മേഖലയിൽ ഒന്നാമതാണ് ഖത്തർ. ഇക്കണോമിസ്റ്റ് ഇംപാക്ടിന്റെ ഈ വർഷത്തെ ഫുഡ് സിസ്റ്റംസ് റീസിലിയൻസ് ഇൻഡക്‌സിലാണ് ഖത്തർ മേഖലയിൽ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. പ്രതിസന്ധികളിൽ രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല എത്രമാത്രം ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സൂചിക. മിഡിലീസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക അഥവാ മെന മേഖലയിലും ഒന്നാം സ്ഥാനം ഖത്തറിനാണ്. നൂറിൽ 69.89 സ്‌കോറാണ് ഖത്തർ സ്വന്തമാക്കിയത്. ജിസിസിയിൽ 68.40 സ്‌കോറുമായി സൗദി അറേബ്യ ആഗോള റാങ്കിങ്ങിൽ 24ാം സ്ഥാനത്തും, 68.16 സ്‌കോറുമായി യു.എ.ഇ 26ാം സ്ഥാനത്തുമുണ്ട്. പോർച്ചുഗലാണ് റാങ്കിങ്ങിൽ ഒന്നാമത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News