സാഹസിക യാത്രകൾക്കായി സൗദി പ്രത്യേക ലൈസൻസ് അനുവദിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: രാജ്യത്തിനകത്തും വിദേശത്തും നടത്തുന്ന സാഹസിക യാത്രകൾ സുരക്ഷിത മാക്കുകയാണ് ലക്ഷ്യം. വകുപ്പുകളുമായി ഏകോപനം നടത്തി അപേക്ഷകൾ പരിശോധിച്ച ശേഷം ആയിരിക്കും അനുമതി നൽകുക. സാഹസിക യാത്രകൾക്കൊപ്പം പരിസ്ഥിതി പര്യവേക്ഷണവും ഉത്തരവാദിത്തത്തോടെയുള്ള സുസ്ഥിര യാത്രാ സംസ്കാരവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘അൽ റഹാല’ എന്ന പേരിലുള്ള സേവനം റയാദി പ്ലാറ്റ്‌ഫോമിലൂടെയാണ് ലഭ്യമാക്കുന്നത്.

രാജ്യത്തിനകത്തും വിദേശത്തും സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾക്കാണ് ലൈസൻസ് ബാധകമാവുക. യാത്രാ അനുമതിക്കായി പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അപേക്ഷകൾ പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. സുരക്ഷിത സാഹസിക യാത്രകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം സൗദിയെ ഈ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News