Tag: cinema

‘ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം’? കമന്റുകൾക്ക് മറുപടി നൽകി അനുമോൾ

മലയാളികൾക്ക് ഏറെ സുപരിചിതയായ ആർട്ടിസ്റ്റും ബി​ഗ് ബോസ് മലയാളം വിന്നറുമാണ് അനുമോൾ. അടുത്തിടെയാണ് അനുമോൾ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടേയും യുട്യൂബ് ചാനലിലൂടേയും പങ്കുവയ്ക്കാറുണ്ട്. അതിലൊരു വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അനുമോൾ ​ഗർഭിണി ആണെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ. ഇവയ്ക്കിപ്പോൾ അനുമോൾ മറുപടി നൽകിയിരിക്കുകയാണ്. താൻ ​ഗർഭിണി ആയാൽ […]
Read more

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസിക്കുന്ന ചിത്രം മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചർ ആയി മാറുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം […]
Read more

തോർത്ത് മാത്രം ധരിച്ച് നിന്നു; സെറ്റില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടൻ സൂരി

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ സൂരി. ഒരു സെറ്റിൽ വച്ച് തന്റെ ഷർട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകൻ പറഞ്ഞെന്നും വെറും തോർത്ത് മാത്രം ധരിച്ച് നിന്നെന്നുമാണ് സൂരി പറഞ്ഞത്. പുതിയ ചിത്രം മണ്ടാടിയുടെ റിലീസിന് മുൻപ് നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരി ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘എന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിളിച്ചു. വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു. ഷൂട്ടിന് ശേഷം അവര്‍ […]
Read more

കടലാടും സീമയിലെ”;നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്. “കടലാടും സീമയിലെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആൻ്റണി ദാസനും ഗാനത്തിന് വരികൾ രചിച്ചത് കാർത്തിക് നേതയും ആണ്. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന […]
Read more

‘ക്രെഡിറ്റ് സ്‌കോർ’ റിലീസിനൊരുങ്ങുന്നു; ടീസർ നാളെ

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ‘ക്രെഡിറ്റ് സ്കോർ’ റിലീസിനൊരുങ്ങുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ടീസർ നാളെ പുറത്തുവരുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് […]
Read more

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിൻ്റെ ആഗോള റിലീസ് നാളെ

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ ആഗോള റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടം നേടിയ ചിത്രം, ഇപ്പോഴും ട്രെൻഡിംഗിൽ തുടരുകയാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെയും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന ചിത്രം […]
Read more

യൂട്യൂബിൽ തരംഗമായി ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ’ ഗാനം

തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 150 കോടി […]
Read more

ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്. മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രദ്ധേയമായ വിതരണശക്തിയായി മാറുകയാണ്. തമിഴ്നാട്ടിൽ മലയാള സിനിമകളുടെ വിതരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ആദ്യ ചിത്രം ടൊവിനോ തോമസ്, നായകനായ ‘നരിവേട്ട’ ആയിരുന്നു. തുടർന്ന് ഷെയ്ൻ നിഗം നായകനായ ‘ബൽട്ടി’യിലൂടെ തമിഴ്നാട് […]
Read more

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കലാമയ സിനിവേഴ്സ്, […]
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പൻ പ്രതികരണം

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ […]
Read more

Recent News