സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി”ലെ രണ്ടാം ഗാനം പുറത്ത്
ഷറഫുദീൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദാണ്. ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. സെപ്റ്റംബർ 18 ന് ചിത്രം ആഗോള റിലീസായെത്തും. ഡോക്ടർ പോൾസ് […]
Read more

