മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങി ഹർദിക് പാണ്ഡ്യ
2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ നായകനായ ഹർദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. താരത്തിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതുകൊണ്ട് തന്നെ വരും സീസണിന് മുൻപായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. മുൻപ് ടീമിൽ നിന്ന് കുൽദീപ് യാദവിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വിറ്റുനൽകികൊണ്ട് ഋഷഭ് പന്തിനെ ടീമിൽ […]
Read more

