ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് ജെയിന്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ സരാന്‍ഷ് ജെയിന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കുമൂലം വാഷിംഗ്ടണ്‍ സുന്ദറിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് മധ്യപ്രദേശിനായുള്ള ആഭ്യന്തര ക്രിക്കറ്റ് താരമായ മുപ്പത്തിമൂന്നുകാരനായ സരാന്‍ഷിന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. വലംകൈയ്യന്‍ ഓഫ് സ്പിന്നറും ഇടംകൈയ്യന്‍ ബാറ്ററുമാണ് സരാന്‍ഷ്. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് പ്ലെയിംഗ് ഇലവനില്‍ ഇടംനേടാന്‍ ശക്തമായ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട. സരാന്‍ഷ് അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍, ഗാള്‍ ടെസ്റ്റില്‍ കാര്യമായ […]
Read more

