വഴങ്ങി കേന്ദ്രം; സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്ന് കേന്ദ്രമന്ത്രി
ഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. അതേസമയം, അമിത് ഷായും ജിതേന്ദ്ര സിംഗും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്. അതിനിടെ, ദില്ലിയിൽ […]
Read more

